വീണ്ടും ചില നിമിഷങ്ങള്‍....

Some beautiful snaps.....

പ്രകൃതിയുടെ മനോഹാരിത.....8 comments:

പ്രവീണ്‍ ശേഖര്‍ said...

കപ്പലിനുള്ളില്‍ നിന്നും പല തരത്തിലുള്ള ആകാശ കാഴ്ചകള്‍ ..വളരെ നന്നായിരിക്കുന്നു..ആശംസകള്‍.

ഷാജു അത്താണിക്കല്‍ said...

മനോഹരം,

ഫിയൊനിക്സ് said...

ചിത്രങ്ങള്‍ ഒന്ന് വെട്ടിയോതുക്കൂ മാഷേ

Jefu Jailaf said...

പട്ടിയുണ്ട് സൂക്ഷിക്കുക. എന്നതുപോലെ മ്യൂസിക്കുണ്ട് സൂക്ഷിക്കുക. എന്നെഴുതാമായിരുന്നു. :)
ഫോട്ടോബ്ലോഗിൽ ഫോട്ടോ ചേർക്കുന്നതു ഗൂഗിളിൽ ഉണ്ടു.. ഇതിനേക്കാൾ നന്നായിരിക്കും അപ്പോൾ ബ്ലോഗ് കാണാൻ. ചിർതങ്ങൾ നന്നായിട്ടുണ്ട്..

Mohiyudheen MP said...

ഭംഗിയുള്ള ചിത്രങ്ങൾ, കറ്റലിന്റെ സൌന്ദര്യം ആസ്വദിക്കാൻ ഞാനിനി ഇങ്ങോട്ടേ വരൂ നവീൻ :)

സുമേഷ് വാസു said...

നല്ല ഭംഗിയുള്ള ചിത്രങ്ങൾ. എനിക്കും ഒരുദിവസ്സം കപ്പലിൽ കയറണം

kochumol(കുങ്കുമം) said...

എന്തെരെടെ ഇത് കപ്പലില്‍ മനുഷ്യനും മാന്ജാതിയും ഒന്നുമില്ലേ ....:)
ചിത്രങ്ങള്‍ സൂപ്പര്‍ നവീന്‍ ഒരു വിശദീകരണം കൂടെ ആകാമായിരുന്നു ട്ടോ ....!!
ഈ മണല്‍ മാഫിയയില്‍ ആണ് ഇപ്പൊ ല്ലേ നടക്കട്ട് പെങ്ങടെ കല്യാണത്തിന്റെ ചിലവ് ചെയ്തില്ലേല്‍ ഞാന്‍ ഒറ്റിക്കൊടുക്കും പറഞ്ഞില്ലാന്നു വേണ്ടാ ട്ടോ ...:)

ജയരാജ്‌മുരുക്കുംപുഴ said...

manoharam....... blogil puthiya post....... PRIYAPPETTA ANJALI MENONU........ vaayikkane............


ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം...