ഇനി ഒരു രസകരമായ കാര്യം പറയാം .
ആരും ചിരിക്കരുത് :(
നിങ്ങള്‍ക്ക് രാത്രി പുറത്തു പോകാനുണ്ടായിരുന്നു ,വെളിച്ചം ഇല്ല.
അപ്പോള്‍ നിങ്ങള്‍ എന്ത് ചെയ്യും ?
ഒരു ടോര്‍ച്ച് കരുതില്ലേ ?
വേണ്ട, ഒരു സൈക്കിള്‍ ആണെങ്കില്‍ പോലും ഒരു കുഞ്ഞു ലൈറ്റ് ഉണ്ടാകും , ഇല്ലേ ?
കാറിനും ബസ്സിനും എന്ന് വേണ്ട ,എല്ലാ വാഹങ്ങള്‍ക്കും ലൈറ്റ് ഉണ്ടാകും....
ചിലര്‍ രാത്രി അന്യായ ലൈറ്റും ഇട്ടോണ്ട് വന്നിട്ട് ഡിം പോലും ചെയ്യില്ല .
ഇവിടെ എന്റെ ഷിപ്പില്‍ അങ്ങനെ ഒരു പ്രശ്നമേ ഇല്ല .
ഞങ്ങള്‍ കപ്പല്‍ ഓടിക്കുന്നത് കൂരാകൂരിരുട്ടില്‍ കൂടെയാ .
ഒന്നും കാണാതെ !!!! മുന്പില് എന്താ ഉള്ളത് എന്ന് കാണാതെ !!!!!
ഞങ്ങള്‍ക്ക് കാണാന്‍ രണ്ടു റഡാര്‍ ഉണ്ട് . പിന്നെ പല ഇലക്ട്രോണിക് ഡിവൈസും ഉണ്ട് .
വേറെ ഏതെങ്കിലും കപ്പലുകള്‍ അടുത്ത് കൂടെ പോയാല്‍ അറിയാന്‍ കഴിയുന്ന ഉപകരണങ്ങള്‍ ഒക്കെ......!!!!
ഷിപ്പിന് മുന്പില് ഒരു കുഞ്ഞു ലൈറ്റ് ഉണ്ട് .അത് ഞങ്ങള്‍ക്ക് കാണാന്‍ കഴിയില്ല .മുന്പില് ഏതെങ്കിലും കപ്പല്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് കാണാന്‍ കഴിയും.
ഈ വെളിച്ചം മിനിമം 15 കിലോമീറ്റെര്‍ വരെ അകലെ ഉള്ളവര്‍ക്ക് കാണാന്‍ കഴിയും .
പിന്നെ ഉള്ളത് ഒരു റെഡ് ലൈറ്റും , ഒരു ഗ്രീന്‍ ലൈറ്റും , രണ്ടു സൈഡിലും ആയി.
പിന്നെ കടലിലെ നിയമങ്ങള്‍ നല്ല തിരക്കുള്ള റോഡിലൂടെ കുത്തി കേറ്റി ബൈക്ക് കൊണ്ട് പോകുന്ന പോലെ അല്ല......:)
അതിനു കടലിലെ നിയമങ്ങള്‍ ഉണ്ട് . അത് വളരെ കൃത്യമായി പാലിക്കണം . റോഡിലെ പോലെ ഒരു ആക്സിടെന്റ്റ് ആലോചിക്കാന്‍ പോലും കഴിയില്ല .
ഇത്രയും കൊണ്ടാണ് കപ്പല്‍ ഓടിക്കുന്നത് .
ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ..
എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമോ ????
സ്നേഹപൂര്‍വ്വം......
യാത്രാവിവരണം മുഴുവനായും വായിക്കാന്‍ വേണ്ടി..ദാ...ഇവിടെ ക്ലിക്കിയെ..

3 comments:
പ്രര്തിക്കാല്ലോ..അപ്പൊ മുന്‍പിന്‍ നോക്കാതെ ആണല്ലേ...
കപ്പലോടിക്കുവാ അല്യോ?
ഏത് കപ്പലാണ്?
ബഹറിനിലെ അസ്രിയില്‍ വരുവാണെങ്കില്‍ നമുക്ക് കാണാട്ടോ (ASRY- Arab Ship building & Repair Yard)
വെറുതെയല്ല സോമാലികൾ ഈ "കണ്ണുപൊട്ടന്മാരെ" പിടിച്ച് വെക്കുന്നത്! അതും കുഞ്ഞു കടത്തു വള്ളങ്ങളിൽ നാടൻ തോക്കുമായി വന്ന്! വെള്ളത്തിനടിയിലും കത്തുന്ന രണ്ട് ടോർച്ച് വാങ്ങിവെക്കൂ :-)
Post a Comment